ഭാര്യ ടിവി കാണുന്നതിനിടെ സൗണ്ട് കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തുടങ്ങിയ തർക്കം പെട്ടെന്ന് കൈയാങ്കളിയായി മാറി. നിസ്സാരമായ ഒരു തർക്കം, പൊലിഞ്ഞുപോയത് 6 മാസം മാത്രം പ്രായമുള്ള ദാമ്പത്യം…

മംഗളഗിരി: ടിഡ്‌കോ ഹൗസിങ് കോളനിയിൽ നിന്ന് കേൾക്കുന്ന ഈ വാർത്ത മനസ്സാക്ഷിയെ നടുക്കുന്നതാണ്. ടിവിയുടെ വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ടത് ഒരു മരണത്തില്‍ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. 6 മാസം മുമ്പ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഷെയ്ഖ് അഹമ്മദും, ഭാര്യയായ ക്രാന്തിയും തമ്മിലുണ്ടായ ചെറിയൊരു പിണക്കം ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത് വിശ്വസിക്കാനാകുന്നില്ല.. 27 വയസ്സുകാരനായ ഷെയ്ഖ് അഹമ്മദ് എന്ന യുവാവ്, തന്റെ ജീവിതം പടുത്തുയർത്താനുള്ള ഓട്ടത്തിനിടയിലാണ് ഇത്രയും ദാരുണമായി മരണപ്പെട്ടത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ട … Continue reading ഭാര്യ ടിവി കാണുന്നതിനിടെ സൗണ്ട് കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തുടങ്ങിയ തർക്കം പെട്ടെന്ന് കൈയാങ്കളിയായി മാറി. നിസ്സാരമായ ഒരു തർക്കം, പൊലിഞ്ഞുപോയത് 6 മാസം മാത്രം പ്രായമുള്ള ദാമ്പത്യം…