വിവാഹ മണ്ഡപത്തിൽ കേറാൻ മണിക്കൂറുകൾ, സഹോദരിമാരായ നവവധുമാർ മ.രിച്ച നിലയിൽ

മൃ.ത.ദേഹത്തിന് നീലനിറം..!അധ്യാപികമാരായ സഹോദരിമാരുടെ വേർപാടിൽ നടുങ്ങി ഒരുനാട്… ജോധ്‌പുരിൽ വിവാഹദിവസം 2 സഹോദരിമാരെ വീട്ടിൽ മ.രി.ച്ച നിലയിൽ കണ്ടെത്തി. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ (25), വിമല (23) എന്നിവരാണ് മ.രിച്ചത്. ശനിയാഴ്ച വിവാഹ ഘോഷയാത്ര (ബരാത്ത്) വീട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്..വെള്ളിയാഴ്ച രാത്രി വിവാഹത്തോടനുബന്ധിച്ചുള്ള ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് ഇരുവരും ഉറങ്ങാൻ പോയത്. എന്നാൽ പുലർച്ചെ 4 മണിയോടെ ഇവരെ മുറിയിൽ അവശ നിലയിൽ കണ്ടെത്തുക ആയിരുന്നു. ഉടൻ … Continue reading വിവാഹ മണ്ഡപത്തിൽ കേറാൻ മണിക്കൂറുകൾ, സഹോദരിമാരായ നവവധുമാർ മ.രിച്ച നിലയിൽ