കോഴിക്കോട്: മാങ്കാവ് മിംസ് ആശുപത്രിക്ക് സമീപം രണ്ടാഴ്ച മുമ്പ് പ്രവർത്തനം ആരംഭിച്ച ‘അളിയൻസ്’ റസ്റ്ററന്റിന് നേരെ മൂന്നംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നുകളയാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ജീവനക്കാരനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഹോട്ടലിലെ ഉപകരണങ്ങള്‍ അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്നത് ഇങ്ങനെ ബില്ലിനെച്ചൊല്ലി തർക്കം: കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെയാണ് മൂന്നു യുവാക്കള്‍ റെസ്റ്റോറന്റിലെത്തിയത്. ഇവർ കഴിച്ച ഭക്ഷണത്തിന് ഏകദേശം 600 … Continue reading പുതുതായി തുടങ്ങിയ റെസ്റ്റോറന്റിൽ കയറി കഴിച്ചത് 600 രൂപയുടെ ഭക്ഷണം, ബില്ല് കൊടുത്തപ്പോൾ കഥ മാറി, കോഴിക്കോട് റെസ്റ്റോറന്റ് അടിച്ചുതകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed