ഡോ.വിനയ് ഗോയൽ പുതിയ മലപ്പുറം കളക്ടർ, എസ് പി ആയി ചൈത്ര തെരേസ ജോൺ
മലപ്പുറം കലക്‌ടർ വി.ആർ.വിനോദിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായി നിയമിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയൽ ആണു മലപ്പുറത്തിന്റെ പുതിയ കലക്‌ടർ. സംസ്‌ഥാന ഹജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും. ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്‌ടർമാരെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജില്ലയ്ക്കു പുറത്ത് നിയമിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് സമയത്ത് സേവനമനുഷ്ഠിച്ചതിനാലാണ് വി.ആർ.വിനോദിനെ മാറ്റിയത്. ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ചൈത്ര … Continue reading ഡോ.വിനയ് ഗോയൽ പുതിയ മലപ്പുറം കളക്ടർ, എസ് പി ആയി ചൈത്ര തെരേസ ജോൺ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed