എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടണം; നിർദേശവുമായി ഇന്ത്യൻ എംബസി
ഇറാൻ – യുഎസ് യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നിർദേശം. വിദ്യാർത്ഥികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പടെ എല്ലാ ഇന്ത്യൻ പൗരന്മാരോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി അറിയിച്ചു.2026 ജനുവരി അഞ്ചിന് ഇറാൻ ഭരണകൂടം … Continue reading എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടണം; നിർദേശവുമായി ഇന്ത്യൻ എംബസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed