ഇന്നത്തെദിവസഫലം 24-022026 ചൊവ്വാഴ്ച കാർത്തികനക്ഷത്രം എടവക്കൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ള ദിവസമാണ് വിദ്യാർത്ഥികൾക്ക് പരിക്ഷ കാര്യങ്ങളിൽ വിജയസാദ്ധ്യതയും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് വാഹന യാത്രയിൽ ശ്രദ്ധ വേണ്ട ദിവസമാണ് എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങളിൽ ചിലവു് അനിയന്ത്രിതമായി വർദ്ധിക്കുന്ന ദിവസമാണ് യാത്രയ്ക്കതടസ്സങ്ങളുണ്ടാകുമെങ്കിലും … Continue reading ഇന്നത്തെദിവസഫലം 24-022026 ചൊവ്വാഴ്ച കാർത്തികനക്ഷത്രം എടവക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed