പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തി, ഭീഷണിപ്പെടുത്തി ക്രൂരത: പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
പ്രണയം നടിച്ച് കൗമാരക്കാരിയെ കെണിയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും, അത് വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം. സംഭവത്തിൽ തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം അഭിജിത്താണ് പെൺകുട്ടിയുമായി പ്രണയത്തിലായത്. തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ അഭിജിത്ത് തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുകൊടുത്തു. പിന്നീട്, … Continue reading പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തി, ഭീഷണിപ്പെടുത്തി ക്രൂരത: പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed