കൊച്ചിയില് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്ദിച്ചു; രണ്ടുപേര് പിടിയില്
കൊച്ചി: കൊച്ചിയില് ഭിന്നശേഷിക്കാരന് ക്രൂരമര്ദനം. ഹോട്ടല് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉള്പ്പെടുന്ന നാലംഗ സംഘം സംസാരശേഷിയില്ലാത്ത യുവാവിനെ മര്ദിച്ചത്. മര്ദനത്തില് വാരിയെല്ല് ഒടിഞ്ഞ ചേര്ത്തല സ്വദേശി അമല് ദേവ്(23)ഗുരുതരാവസ്ഥയില് ആശുപത്രിയില് ചികില്സയിലാണ്. സംഭവത്തില് രണ്ടുപേരെ കടവന്ത്ര പോലിസ് ഇന്നലെ രാത്രി പിടികൂടി. ഒന്നാം പ്രതിയായ സഫ്നയാണ് അമല് ദേവിനെ കൊച്ചിയിലെ ഹോട്ടല് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ അമലിനെ യുവതിയുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടാന് സംഘം നിര്ബന്ധിച്ചു. എന്നാല് ഇതിന് വിസമ്മതിച്ചതോടെ സംഘം അമലിനെ ക്രൂരമായി മര്ദിക്കുകയായിരുന്നു. … Continue reading കൊച്ചിയില് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്ദിച്ചു; രണ്ടുപേര് പിടിയില്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed