ഇസ്രായേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; ഗാസയിൽ സമാധാനം പുലരണമെന്നും മോദി
ഇസ്രായേലിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയോടുള്ള സന്ധിയില്ലാത്ത നിലപാട്, വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം എന്നിവ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമാണെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു 1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ആ ആക്രമണത്തെ ‘ക്രൂരമായ ഭീകരാക്രമണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു കാരണവശാലും സാധാരണക്കാരെ … Continue reading ഇസ്രായേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; ഗാസയിൽ സമാധാനം പുലരണമെന്നും മോദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed