അടിക്ക് തിരിച്ചടി; അതിർത്തിയിൽ വൻസൈനിക നീക്കം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് വാദം

അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം നടത്തിയ പാകിസ്ഥാനെതിരെ പ്രത്യാക്രമണം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്ഥാന്റെ വ്യോമാക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇന്നലെ രാത്രിയോടെ കനത്ത ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഏറ്റുമുട്ടലെന്ന് അഫ്ഗാൻ സൈന്യം പറഞ്ഞതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ 55ൽ അധികം സൈനികർ കൊല്ലപ്പെട്ടെന്നും അഫ്ഗാനിസ്ഥാൻ അറിയിച്ചു. നാല് മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ട് പാകിസ്ഥാൻ സൈനിക താവളങ്ങളും 19 സൈനിക പോസ്റ്റുകളും പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ … Continue reading അടിക്ക് തിരിച്ചടി; അതിർത്തിയിൽ വൻസൈനിക നീക്കം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് വാദം