ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട സംഘം പിടിയിലായി

ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴുപേർ പിടിയില്‍. ഇരവിപുരം ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയും കൊല്ലം പഴയപഴയാറ്റിൻ കുഴി സ്വാദേശിയുമായ ദാറുല്‍ സലാം വീട്ടില്‍ അൻസറുദ്ധീൻ, കൊല്ലം വാക്കനാട് സ്വാദേശി ഫൗസിയ മൻസിലില്‍ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വാദേശി പൊട്ടൻങായില്‍ ചെറിയാൻ,കൊല്ലം ചാത്തന്നൂർ ആനച്ചാല്‍ സ്വാദേശി ജാസ്മിൻ വില്ലയില്‍ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കല്‍ സ്വാദേശി നൗഫല്‍ മൻസിലില്‍ നൗഫല്‍ എന്നിവരാണ് പിടിയിലായത്. 5 ലക്ഷം രൂപക്ക് ഇരുതലമൂരിയെ വില്‍ക്കാനായിരുന്നു തട്ടിപ്പ് … Continue reading ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട സംഘം പിടിയിലായി