വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ പോലീസിനെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത് ഇവന്മാർ ആണ്.

എറണാകുളം നഗരത്തിലെ വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന കാറില്‍ മദ്യപിച്ച്‌ ലക്കുകെട്ട യുവതിയും ഉണ്ടായിരുന്നതായി സൂചന. കാറും അതിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കൊല്ലത്തു നിന്ന് കൊച്ചി പൊലീസ് പിടികൂടി. യുവതി ഒളിവിലാണ്. കൊല്ലം ചവറ പച്ചാല്‍ക്കാവ് അമ്പലത്തി ബംഗ്ലാവ് വീട്ടില്‍ ഇർഷാദ് (27), കൊല്ലം പന്മന മിടപ്പള്ളി കോട്ടയില്‍ വീട്ടില്‍ ഷംനാദ് (23) എന്നിവരെയാണ് ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയാണ് പിടിയിലാകാനുള്ളത്. മൂവരും അമിതമായി മദ്യപിച്ചിരുന്നതിനാലാണ് വെട്ടിച്ച്‌ കടന്നുകളയാൻ … Continue reading വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ പോലീസിനെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത് ഇവന്മാർ ആണ്.