പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ

​ആലപ്പുഴ: സിനിമയെ വെല്ലുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ, ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ യുവതി പോലീസ് പിടിയിലായി. മാരാരിക്കുളം വടക്ക് സ്വദേശിനിയായ ആതിരയെയാണ് പൂച്ചാക്കൽ പോലീസ് ഇടുക്കി വണ്ടൻമേട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. ​കഥ തുടങ്ങുന്നത് ഇങ്ങനെ: ചേർത്തല സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച ആതിര, 2024 ഓഗസ്റ്റ് മുതലാണ് വീട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒളിവിൽ പോയത്. ഭർതൃവീട്ടിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും, ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും ഉടമസ്ഥതയിലുള്ള 35 പവൻ സ്വർണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. … Continue reading പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ