കോടിയേരിയുടെ വേർപാട് വല്ലാതെ വേദനയുണ്ടാക്കി; പാർടിയെ മാത്രമാണ് ഭയം: മുഖ്യമന്ത്രി
നമുക്ക് ശേഷം വിട്ടുപിരിയേണ്ടവരെന്ന് കരുതിയവർ നേരത്തെ പോയപ്പോൾ വലിയ വിഷമമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ വല്ലാതെ വേദനയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മോഹൻലാലുമായുള്ള അഭിമുഖം ‘ഇരുവർ’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ മാത്രമാണ് ഭയമെന്നും പ്രചോദനം എകെജിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. വിയോജിക്കുന്നവരോട് വിദ്വേഷമില്ല, എന്നും പാർട്ടിക്കൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു.തളർത്താൻ പല ശ്രമങ്ങളുമുണ്ടായി. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ കേട്ടെന്നും മുഖ്യമന്ത്രി ഇരുവറിൽ പറഞ്ഞു. പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് … Continue reading കോടിയേരിയുടെ വേർപാട് വല്ലാതെ വേദനയുണ്ടാക്കി; പാർടിയെ മാത്രമാണ് ഭയം: മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed