ഇന്നത്തെദിവസഫലം ( പൊതുവായി ) 02- 03 -2026 തിങ്കളാഴ്ച മകംനക്ഷത്രം ചിങ്ങക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തികളിലെതടസ്സങ്ങൾ അല്‌പ്പാല്പമായി മാറി വരും, , സഹോദരഗുണം കിട്ടും പ്രതാപ ഐശ്വര്യങ്ങൾ വന്നുചേരും ഇവയാണ് ദിവസഫലം. എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യരുടെ കാര്യത്തിനു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത മിഥുനം രാശീ – (മകീര്യം അവസാന … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 02- 03 -2026 തിങ്കളാഴ്ച മകംനക്ഷത്രം ചിങ്ങക്കൂർ