വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കില്‍, ആ തീരാവേദനയ്ക്കിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നല്‍കി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോണ്‍സണ്‍ യാത്രയായി. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ, അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലി കൂടി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണത്തിന് കീഴടങ്ങിയത്. കാറിടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ … Continue reading മരണത്തിലും തളരാത്ത പുഞ്ചിരി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവൻ നല്‍കി പത്തൊമ്പതുകാരി ജാസ്‌ലിയ വിടവാങ്ങി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed