പത്തു വയസ്സുള്ള തൻറെ മകൾ സ്വന്തമായി സമ്പാദിക്കുവാൻ തുടങ്ങിയ വാർത്ത ആരാധകരെ അറിയിച്ചു സണ്ണി ലിയോൺ

സണ്ണി ലിയോണിന്റെ മകൾ നിഷയെക്കുറിച്ചുള്ള ഈ വാർത്ത ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ് കേട്ടോ. വെറും 10 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ തന്നെ സ്വന്തമായി വരുമാനം കണ്ടെത്താൻ തുടങ്ങിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. നിഷ ഒരു പുതിയ തരം ടിഷ്യൂ ബോക്സ് കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് നേടുകയും ചെയ്തു എന്നാണ് സണ്ണി ലിയോൺ പറയുന്നത്. ഉപയോഗിച്ച ടിഷ്യൂ നിക്ഷേപിക്കാൻ ഒരു ചെറിയ ഡസ്റ്റ്ബിൻ കൂടി ഉള്ളിലുള്ള തരം ബോക്സാണിത്. മകളുടെ ഈ നേട്ടത്തിൽ സണ്ണി ലിയോൺ വളരെ അഭിമാനത്തിലാണ്. നിഷക്ക് … Continue reading പത്തു വയസ്സുള്ള തൻറെ മകൾ സ്വന്തമായി സമ്പാദിക്കുവാൻ തുടങ്ങിയ വാർത്ത ആരാധകരെ അറിയിച്ചു സണ്ണി ലിയോൺ