സനൂപ് ഇനി ലോകത്തെ കാണും.. ഇരുട്ടിനെ തോൽപ്പിച്ച് സനൂപ് മടങ്ങിവരുന്നു.. കെ.സി‘യുടെ കൈത്താങ്ങ്

ഒരു ചികിത്സാ പിഴവ് കവർന്നെടുത്തത് സനൂപിന്റെ കണ്ണുകളിലെ വെളിച്ചം മാത്രമായിരുന്നില്ല, ആ കുടുംബത്തിന്റെയാകെ പ്രതീക്ഷകളെയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് അപ്രതീക്ഷിതമായി സംഭവിച്ച ആ ദുരന്തം സനൂപിനെ ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു. സനൂപിന്റെ കഥ വാർത്തയിൽ കണ്ട കോൺഗ്രസ്‌ നേതാവ് കെസി വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇപ്പോഴിതാ കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിൽ നിന്ന് സനൂപിനെ കുറിച്ചുള്ള ശുഭവാർത്തകൾ പുറത്തു വരികയാണ്. സനൂപിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായിരിക്കുന്നു. താൽക്കാലികമായി കൃത്രിമ കണ്ണുകൾ വെച്ചുപിടിപ്പിച്ചതോടെ സനൂപ് തന്റെ ആത്മവിശ്വാസം … Continue reading സനൂപ് ഇനി ലോകത്തെ കാണും.. ഇരുട്ടിനെ തോൽപ്പിച്ച് സനൂപ് മടങ്ങിവരുന്നു.. കെ.സി‘യുടെ കൈത്താങ്ങ്