നമ്മൾ ഒരുമിച്ച് നോമ്പും പിടിക്കും.. പൊങ്കാലയും ഇടും.. പ്രസാദവും കഴിക്കും.. ഇതാണ് റിയൽ കേരള സ്റ്റോറി.

മതവും ജാതിയും മനുഷ്യനെ വേർതിരിക്കാനല്ല, മറിച്ച് സ്നേഹത്താൽ കൂട്ടിയിണക്കാനാണെന്ന് സന്ദേശം വിളിച്ചോതി നടി റനീഷ റഹ്മാൻ. തിരുവനന്തപുരം നഗരം ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ തിരക്കിലമരുമ്പോൾ, പതിനായിരക്കണക്കിന് ഭക്തർക്കൊപ്പം മൺചട്ടിയും വിറകടുപ്പുമായി റനീഷയും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. പുണ്യമായ റംസാൻ മാസത്തിലെ വ്രതം നോൽക്കുന്ന അതേ ശുദ്ധിയോടെയും ഭക്തിയോടെയുമാണ് താരം ഈ കർമ്മത്തിൽ പങ്കാളിയായത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു വശത്ത് നോമ്പിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുമ്പോഴും മറുവശത്ത് മറ്റൊരു വിശ്വാസത്തിന്റെ ഭാഗമാകാൻ കാണിച്ച ആ വലിയ … Continue reading നമ്മൾ ഒരുമിച്ച് നോമ്പും പിടിക്കും.. പൊങ്കാലയും ഇടും.. പ്രസാദവും കഴിക്കും.. ഇതാണ് റിയൽ കേരള സ്റ്റോറി.