കേരള പോലീസ് ഡ്രൈവർ പോസ്റ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി നെല്ലുക്കുഴിക്കാരി മുഹ്സിന

അസാധ്യമായത് ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ കോതമംഗലത്തിന്റെ അഭിമാനമായ മുഹ്സിന. കേരള പോലീസിന്റെ ഡ്രൈവർ സീറ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി എത്തുമ്പോൾ അത് ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒന്നാണ്. നെല്ലിക്കുഴി ചെറുവട്ടൂർ മയ്യുണ്ണി മൂസയുടെ മകളായ മുഹ്സിന, കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പി.എസ്.സി പരീക്ഷയുടെ കടമ്പകൾ കടന്ന്, ശാരീരികക്ഷമത തെളിയിച്ച്, ഒടുവിൽ പുരുഷന്മാർ പോലും പ്രയാസപ്പെടുന്ന ഹെവി ഡ്രൈവിംഗ് ടെസ്റ്റും മികച്ച രീതിയിൽ പാസ്സായ മുഹ്സിന ഇന്ന് ഒരു നാടിന്റെയാകെ അഭിമാനമായി … Continue reading കേരള പോലീസ് ഡ്രൈവർ പോസ്റ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി നെല്ലുക്കുഴിക്കാരി മുഹ്സിന