ഇന്നത്തെദിവസഫലം06-03–2026 വെള്ളിയാഴ്ച ചിത്തിരനക്ഷത്രം – കന്നിക്കുർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു ഗുണം കുറയും, കർമ്മ മേഖലയിൽ ധനനഷ്ടം വരുവാൻ സാദ്ധ്യതയുള്ള ദിവസം, ആരോഗ്യപ്രശ്നങ്ങൾ ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു, ധനലഭം മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ് മിഥുനം രാശീ – (മകീര്യം അവസാന … Continue reading ഇന്നത്തെദിവസഫലം06-03–2026 വെള്ളിയാഴ്ച ചിത്തിരനക്ഷത്രം – കന്നിക്കുർ