പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവച്ചു, കാരണം വ്യക്തമാക്കാതെ രാജിക്കത്ത്
പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജി വച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ ആനന്ദബോസ് വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമബപംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ് ആനന്ദബോസ്. റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. ഗവർണർ സ്ഥാനത്ത് മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. … Continue reading പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവച്ചു, കാരണം വ്യക്തമാക്കാതെ രാജിക്കത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed