മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ പിതാവ് മരിച്ചു; സംഭവംനടന്നത് മദ്യലഹരിയില്‍..മകനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷൊർണൂർ: മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ പിതാവ് മരിച്ചു; സംഭവംനടന്നത് മദ്യലഹരിയില്‍..മകനെ പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരണത്തിന് കീഴടങ്ങി. കൂനത്തറ കാവുങ്കര വീട്ടില്‍ ഉണ്ണിക്കൃഷ്ണൻ (63) ആണ് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത്… സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച്‌ പൊലിസ് പറയുന്നത്: തിങ്കളാഴ്ച പുലർച്ചെ കൂനത്തറ കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മനോജും പിതാവും … Continue reading മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ പിതാവ് മരിച്ചു; സംഭവംനടന്നത് മദ്യലഹരിയില്‍..മകനെ പോലീസ് അറസ്റ്റ് ചെയ്തു.