പ്രവാസത്തിന്റെ പടിയിറങ്ങാൻ നിൽക്കവേ ബിബീഷിനെ തേടിയെത്തി 37 കോടിയുടെ മഹാഭാഗ്യം! 

പതിനഞ്ച് വർഷത്തെ ചുട്ടുപൊള്ളുന്ന ഷാർജയിലെ മണലാരണ്യത്തിലെ ജീവിതം അവസാനിപ്പിച്ച്‌ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നിലമ്പൂർ വഴിക്കടവ് സ്വദേശി ബിബീഷിനെ കാത്തിരുന്നത് അവിശ്വസനീയമായ ഒരു വിധി നിയോഗമായിരുന്നു. ഭാഗ്യദേവത ഇത്രയും കാലം മുഖംതിരിച്ചു നിന്നപ്പോൾ, എല്ലാം മതിയാക്കി മടങ്ങാൻ തയ്യാറെടുത്ത ആ അവസാന നിമിഷത്തിലാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ 37 കോടി രൂപ (1.5 കോടി ദിർഹം) ബിബീഷിന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയത്. വിയർപ്പൊഴുക്കിയ മണ്ണ് പോകുന്ന നേരത്തെങ്കിലും തന്നെ കൈവിടില്ലെന്ന കരുതലോടെ നൽകിയ ഈ വലിയ സമ്മാനം ഒരു … Continue reading പ്രവാസത്തിന്റെ പടിയിറങ്ങാൻ നിൽക്കവേ ബിബീഷിനെ തേടിയെത്തി 37 കോടിയുടെ മഹാഭാഗ്യം!