ഉത്സവ സീസണിൽ ലാൻഡ് ചെയ്ത് തമിഴ്നാട് സ്വദേശികളായ ‘പെൺ തസ്കര സംഘം’; നാലുപേർ പിടിയിൽ

​തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാല മോഷണം നടത്തിയ തമിഴ്നാട് സ്വദേശികളായ നാലംഗ പെൺ തസ്കര സംഘത്തെ പോലീസ് പിടികൂടി. മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. പൊങ്കാലയ്ക്കിടെ തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഭക്തരുടെ സ്വർണ്ണമാലകൾ കവർന്നതാണ് ഇവരുടെ പ്രധാന രീതി. ​പിടികൂടിയത് അതിസാഹസികമായി ​ക്ഷേത്ര പരിസരത്ത് സിസിടിവി നിരീക്ഷണവും പോലീസ് സുരക്ഷയും ശക്തമാക്കിയതോടെ സംഘം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് പ്രവർത്തനം മാറ്റിയിരുന്നു. ബസ്സിൽ കയറാൻ … Continue reading ഉത്സവ സീസണിൽ ലാൻഡ് ചെയ്ത് തമിഴ്നാട് സ്വദേശികളായ ‘പെൺ തസ്കര സംഘം’; നാലുപേർ പിടിയിൽ