ഇന്നത്തെദിവസഫലം ( പൊതുവായി ) 07-03–2026 ശനിയാഴ്ച ചിത്തിരനക്ഷത്രം -തുലാവക്കൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) , ഗുരുതുല്യസ്ഥാനത്തുള്ളവരുടെ പ്രീതി നേടിയെടുക്കാനാകും ധനലാഭം ഇഷ്ടഭക്ഷണയോഗം ചരക്ക്ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽ ശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം – കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും ഇവയാണ് ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂലസൂചനകൾ ലഭ്യമാകും കർമ്മമേഖലകളിൽ വിജയം, ധനലാഭം, പുത്ര … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 07-03–2026 ശനിയാഴ്ച ചിത്തിരനക്ഷത്രം -തുലാവക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed