ഒത്തുതീർപ്പിനില്ല; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ (Unconditional Surrender) മാത്രമാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാനിലെ നിലവിലെ ഭരണകൂടവുമായി ഇനി ചർച്ചകൾക്കില്ലെന്നും തങ്ങൾക്ക് ‘സ്വീകാര്യരായ’ പുതിയ നേതാക്കളെ തിരഞ്ഞെടുക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ഇറാൻ നിരുപാധികമായി കീഴടങ്ങിയാൽ തകർന്നുപോയ ആ രാജ്യത്തെ സാമ്പത്തികമായി പുനരുദ്ധരിക്കാൻ അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. “ഇറാന് മികച്ചൊരു ഭാവി ഉണ്ടാകും. മേക്ക് … Continue reading ഒത്തുതീർപ്പിനില്ല; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed