മതസൗഹാർദ്ദത്തിന്റെ ‘കേരള സ്റ്റോറി’യുമായി സൽമാനുൾ ഫാരിസും ഭാര്യ മേഘയും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സൽമാനുൾ ഫാരിസും ഭാര്യ മേഘ സൽമാനും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ‘കേരള സ്റ്റോറി’ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. നിസ്കാരത്തിന് ശേഷം മേഘയ്ക്ക് നോമ്പിന്റെ നിയ്യത്ത് സൽമാൻ ചൊല്ലിക്കൊടുക്കുന്നതും ഇരുവരും ചേർന്ന് നോമ്പ് തുറക്കുന്നതുമായ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “അവൾ എന്റെ കൂടെ നോമ്പെടുക്കും, ഞാൻ അവളുടെ കൂടെ അമ്പലത്തിലും പോകും… ഇതാണ് ഞങ്ങളുടെ കേരളാ സ്റ്റോറി” എന്ന ഹൃദ്യമായ കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും … Continue reading മതസൗഹാർദ്ദത്തിന്റെ ‘കേരള സ്റ്റോറി’യുമായി സൽമാനുൾ ഫാരിസും ഭാര്യ മേഘയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed