സാങ്കേതിക തകരാർ; ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു.
കൊച്ചി: ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ഐറിസ് ലവന്‍ എന്ന കപ്പലാണ് തകരാറുകളെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. പല തീരങ്ങളിലായി നങ്കൂരമിടുന്ന ഇറാന്റെ മൂന്നാമത്തെ കപ്പലാണ് ഐറിസ് ലവന്‍. ഇറാന്റെ പടക്കപ്പല്‍ കൂടിയാണ് ഇത്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇറാന്റെ പടക്കപ്പലിന് ഇന്ത്യന്‍ തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത് പ്രധാനപ്പെട്ട തീരുമാനമാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിലപാട് സ്വീകരിക്കാനെടുത്ത കാലതാമസത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ കപ്പലിന് ഇന്ത്യയില്‍ … Continue reading സാങ്കേതിക തകരാർ; ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed