ട്രംപിനെ വെറുതെ വിടില്ലെന്ന് ഇറാൻ: തിരിച്ചടിച്ച് യു.എസ് പ്രസിഡന്‍റ്

മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ വില നൽകേണ്ടിവരുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി മുന്നറിയിപ്പ് നൽകി. നമ്മുടെ നേതാവിന്റെ രക്തത്തിന്” ടെഹ്‌റാൻ പ്രതികാരം ചെയ്യുമെന്ന ലാരിജാനി പ്രതിജ്ഞയെടുക്കുകയും ചെയ്തു. നൽകിയ മുന്നറിയിപ്പിന് ഉടൻ പ്രതികരിച്ച് ട്രംപ് ശക്തമായ മറുപടി നൽകി. “അദ്ദേഹത്തിന് അതിൽ കുറവൊന്നുമില്ല” … Continue reading ട്രംപിനെ വെറുതെ വിടില്ലെന്ന് ഇറാൻ: തിരിച്ചടിച്ച് യു.എസ് പ്രസിഡന്‍റ്