ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കർവി പ്രദേശത്തെ നയാ ബസാർ ഗവണ്‍മെന്റ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപികയായ മധുകുമാരി, പഠനസമയത്ത് വിദ്യാർഥിനികളെക്കൊണ്ട് നിർബന്ധിതമായി മസാജ് ചെയ്യിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടർന്നത്. ക്ലാസ് മുറിക്കുള്ളില്‍ തറയില്‍ പായ വിരിച്ചു കിടക്കുന്ന അധ്യാപികയുടെ കൈകാലുകളും പുറവും കൊച്ചു കുട്ടികള്‍ ചേർന്ന് തിരുമ്മുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചില കുട്ടികള്‍ കൈകള്‍ കൊണ്ട് മസാജ് ചെയ്യുമ്പോള്‍, മറ്റു ചിലർ കാലുകള്‍ … Continue reading സ്‌കൂള്‍ മുറിയില്‍ ‘മസാജ് പാര്‍ലര്‍’; കുരുന്നുകളെക്കൊണ്ട് ശരീരം തിരുമ്മിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed