മരിക്കാനുള്ള വഴി തിരഞ്ഞത് ഇന്റര്‍നെറ്റില്‍, ക്ഷേത്രത്തിലെ ശുചിമുറിയിൽ 2 വിദ്യാർത്ഥിനികൾ മരുന്നുകൾ കു,ത്തിവെ,ച്ച് ജീ,വനൊ,ടുക്കി, നാടിനെ നടുക്കിയ ദാരുണ സംഭവം…

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 2 കോളേജ് വിദ്യാർത്ഥിനികൾ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരുന്നുകൾ കുത്തിവച്ച് ജീവനൊ,ടുക്കി. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മ,രിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇവരെ മ,രിച്ച നിലയില്‍ കണ്ടെടുത്തത്.. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുക ആയിരുന്നു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് പോലീസ് അന്വേഷണം നടത്തിയത്. രാത്രി 9:30 ഓടെ ധാം … Continue reading മരിക്കാനുള്ള വഴി തിരഞ്ഞത് ഇന്റര്‍നെറ്റില്‍, ക്ഷേത്രത്തിലെ ശുചിമുറിയിൽ 2 വിദ്യാർത്ഥിനികൾ മരുന്നുകൾ കു,ത്തിവെ,ച്ച് ജീ,വനൊ,ടുക്കി, നാടിനെ നടുക്കിയ ദാരുണ സംഭവം…