ഭ​ർ​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​*ന്ന യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ബം​ഗു​ളൂ​രു: ഭ​ർ​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​*ന്ന ശേ​ഷം ഹൃ​ദ​യാ​ഘ​തം മൂ​ലം മ​രി​ച്ചെ​ന്ന് വി​ശ്വ​സി​പ്പി​ച്ച യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ലാ​യി. തും​കൂ​രു സ്വ​ദേ​ശി കെ. ​പ​ര​മേ​ശി (50) നെ​യാ​ണ് ഭാ​ര്യ പി. ​ആ​ശ (46), ആ​ശ​യു​ടെ കാ​മു​ക​ൻ ച​ന്ദ്ര​പ്പ (48) എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ആ​ശ​യും ച​ന്ദ്ര​പ്പ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ന്ധം പ​ര​മേ​ശ് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​ത്. ‌‌ സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ള്ള പ​ര​മേ​ശ് ജ​നു​വ​രി 29ന് ​രാ​ത്രി മ​ദ്യ​പി​ച്ച ശേ​ഷം ഉ​റ​ങ്ങ​ൻ പോ​യി. ഈ ​സ​മ​യ​ത്താ​ണ് … Continue reading ഭ​ർ​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​*ന്ന യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ