വിവാഹ വാഗ്ദാനം , ലൈംഗിക പീഡനം, ലക്ഷങ്ങൾ തട്ടിയെടുക്കൽ – പാസ്റ്റർ അറസ്റ്റിൽ
പന്തളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ ( 37 ) ആണ് അറസ്റ്റിൽ ആയത്. വിദേശത്ത് നഴ്സായ യുവതിയെ പീ ഡിപ്പിച്ചശേഷം ഇയാൾ ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിയുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പലപ്പോഴായി 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു. പത്തനംതിട്ട, തിരുവല്ല … Continue reading വിവാഹ വാഗ്ദാനം , ലൈംഗിക പീഡനം, ലക്ഷങ്ങൾ തട്ടിയെടുക്കൽ – പാസ്റ്റർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed