തിരുവനന്തപുരം: ലോകകപ്പ് നേട്ടത്തിന് ശേഷം സഞ്ജു സാംസൺ നാട്ടിലെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ.എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു. വിമാനത്താവളത്തിൽ ആരാധകപ്രവാഹമായിരുന്നു. ഒട്ടേറെപ്പേർ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകർ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവർക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സർക്കാർ … Continue reading ലോകകപ്പ് നേട്ടത്തിന് ശേഷം സഞ്ജു സാംസൺ നാട്ടിലെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed