ഇന്നത്തെദിവസഫലം ( പൊതുവായി ) 11-03–2026 ബുധനാഴ്ച -തൃക്കേട്ടനക്ഷത്രo വൃശ്ചികക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കുവാനുള്ളഅവസരം ഉണ്ടാകും. ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – ബന്ധുക്കളുമായി അകന്ന് നിലക്കാനുള്ള സാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) ക്ഷേത്ര ദർശനത്തിനോ / മംഗളകർമ്മത്തിൽ … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 11-03–2026 ബുധനാഴ്ച -തൃക്കേട്ടനക്ഷത്രo വൃശ്ചികക്കൂർ