വെല്ലുവിളികളെ തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ചവൾ.. അവളെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സ്

ഈ ലോകത്തിന്റെ ശബ്ദങ്ങൾ കേൾക്കാനോ മറുപടി നൽകാനോ കഴിയാതിരുന്നിട്ടും ആ മുഖത്തെ തെളിച്ചം ഒരിക്കൽ പോലും മങ്ങിയിട്ടില്ല. തൊടുപുഴയിലെ മഹാറാണി വെഡിംഗ് കളക്ഷൻസിലെത്തുന്ന ഏതൊരു ഉപഭോക്താവിനും ആദ്യം കാണാൻ കഴിയുന്നത് നിത്യയുടെ ആ മനോഹരമായ പുഞ്ചിരിയായിരിക്കും. വാക്കുകളേക്കാൾ വലിയൊരു ഭാഷ ആ ചിരിക്കുണ്ടെന്ന് അവൾ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരുന്നു. സെയിൽസ് രംഗത്ത് ജോലി ചെയ്യുമ്പോൾ ക്ഷമയും ആശയവിനിമയവും വളരെ പ്രധാനമാണ്. തന്റെ പരിമിതികളെ ഒരിടത്തും തടസ്സമാകാതെ നോക്കാൻ നിത്യക്ക് കഴിഞ്ഞത് ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ജന്മനാ … Continue reading വെല്ലുവിളികളെ തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ചവൾ.. അവളെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സ്