മരണത്തലേന്നും സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പിരിഞ്ഞു, എപ്പോഴും ചിരിച്ചുകണ്ടിരുന്ന മിഥുന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികൾ…

ലണ്ടന്‍: യുകെയിലെ പോർട്‌സ്മൗത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി മിഥുൻ ചന്ദ്രനാണ് (34) മരിച്ചത്. സ്നേഹസമ്പന്നനായ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളി സമൂഹം. മരണത്തിന് തൊട്ടടുത്ത ദിവസം വരെ തന്റെ വരുമാനമാർഗമായ ഡെലിവറി ജോലിക്കിടയിൽ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മിഥുൻ സംസാരിച്ചിരുന്നു. എപ്പോഴും സ്നേഹത്തോടെ വർത്തമാനം പറയുന്ന പ്രകൃതക്കാരനായിരുന്ന മിഥുൻ, എന്നാൽ അവസാനമായി കണ്ടപ്പോൾ മാത്രം ആരോടും അധികം സംസാരിക്കാതെ തിടുക്കപ്പെട്ട് പോകാൻ ശ്രമിച്ചത് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. ആ മനസ്സ് … Continue reading മരണത്തലേന്നും സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പിരിഞ്ഞു, എപ്പോഴും ചിരിച്ചുകണ്ടിരുന്ന മിഥുന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികൾ…