ഇന്നത്തെദിവസഫലം ( പൊതുവായി ) 14- 03- 2026 ശനിയാഴ്ച ഉത്രാടം നക്ഷത്രം – ധനുക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിൽ വിജയo. ബന്ധുക്കളുമായി കലഹത്തിന് സാഹചര്യമുണ്ടാകും ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചില തടസ്സങ്ങൾ വന്നേക്കാം രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) വ്യവഹാര കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം മിഥുനം രാശീ – … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 14- 03- 2026 ശനിയാഴ്ച ഉത്രാടം നക്ഷത്രം – ധനുക്കൂർ