പ്രതിസന്ധി അയയുമോ?: ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നതായി മറൈൻ അധികൃതർ
പാചക വാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽ.പി.ജിയുമായി ‘ശിവാലിക്’ എന്ന കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നതായി മറൈൻ ട്രാഫിക്.കോം. 54000 ടണ്ണിലധികം സംഭരണശേഷിയുള്ള കപ്പലാണ് സംഘർഷ ബാധിത ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കടന്നത്. എൽ.പി.ജിയുമായി മറ്റൊരുകപ്പലും ഉടൻ ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് കടക്കാനാകുന്നത്. ഹുർമുസ് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ … Continue reading പ്രതിസന്ധി അയയുമോ?: ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നതായി മറൈൻ അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed