കള്ളക്കേസിൽ 289 ദിവസം ജയിലിൽ കിടക്കേണ്ടി വന്നിട്ടും തന്നെ കേസിൽ കുടുക്കിയവരോട് ക്ഷമിച്ച മനുഷ്യൻ. ക്ഷമയുടെയും നന്മയുടെയും ആൾരൂപം – ജോസഫ് എന്ന വലിയ മനുഷ്യൻ!.

നമ്മുടെ നിയമവ്യവസ്ഥയിലെ പാളിച്ചകൾ കൊണ്ടും ഒരു കള്ളമൊഴി കൊണ്ടും ജീവിതത്തിലെ 289 ദിവസങ്ങൾ അഴിക്കുള്ളിൽ ഹോമിക്കേണ്ടി വന്ന ഒരു 78-കാരന്റെ ജീവിതമാണ്. ആലപ്പുഴയിലെ ഒരു സ്കൂൾ വാച്ചറായിരുന്ന ജോസഫ് എന്ന ആ മനുഷ്യൻ അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. താൻ തെറ്റൊന്നും ചെയ്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും, സ്വന്തം മക്കൾ പോലും കൈവിട്ടപ്പോൾ അദ്ദേഹത്തിന് തുണയായത് അഡ്വ. ബൈജു എന്ന മനുഷ്യസ്നേഹിയായ അഭിഭാഷകനാണ്. കാമുകന്റെ കൂടെ നിൽക്കാൻ ഒരു പെൺകുട്ടി കെട്ടിച്ചമച്ച കള്ളക്കേസിൽ, പോക്സോ എന്ന കരിനിയമത്തിന്റെ മറവിൽ … Continue reading കള്ളക്കേസിൽ 289 ദിവസം ജയിലിൽ കിടക്കേണ്ടി വന്നിട്ടും തന്നെ കേസിൽ കുടുക്കിയവരോട് ക്ഷമിച്ച മനുഷ്യൻ. ക്ഷമയുടെയും നന്മയുടെയും ആൾരൂപം – ജോസഫ് എന്ന വലിയ മനുഷ്യൻ!.