അലുവ അതുല്‍- അലുവല വില്‍പ്പനക്കാരന്റെ ക്രിമിനലായ മകന്‍; കരുനാഗപ്പള്ളിയിലെ ഡോണ്‍ തീര്‍ന്ന കഥ

കരുനാഗപ്പള്ളി: അച്ഛന്റെ അലുവ കച്ചവടത്തിലൂടെ ‘അലുവ അതുല്‍’ എന്ന് പേരുവീണ ഒരു ചെറുപ്പക്കാരന്‍ കരുനാഗപ്പള്ളിയുടെ അധോലോകത്തെ വിറപ്പിക്കുന്ന ഡോണായി വളര്‍ന്നതും ഒടുവില്‍ നടുറോഡില്‍ വെട്ടേറ്റു വീണതും സിനിമയെ വെല്ലുന്ന തിരക്കഥ പോലെ. നാട്ടുകാര്‍ നോക്കിനില്‍ക്കെ പുതിയകാവിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് സാക്ഷിയാക്കി അലുവ അതുലിനെ (30) എതിര്‍സംഘം വെട്ടിത്തീര്‍ത്തത് മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിം സന്തോഷിന്റെ കൂട്ടുകാരന്‍ അസീമിനെ പങ്കജ് എന്നയാള്‍ മര്‍ദ്ദിച്ചതോടെയാണ് ഈ ഗുണ്ടാപ്പകയുടെ തുടക്കം. ഇത് ചോദ്യം … Continue reading അലുവ അതുല്‍- അലുവല വില്‍പ്പനക്കാരന്റെ ക്രിമിനലായ മകന്‍; കരുനാഗപ്പള്ളിയിലെ ഡോണ്‍ തീര്‍ന്ന കഥ