വിവാഹവാഗ്ദാനം നൽകി ചതിച്ചു; പോലീസുകാരനായ കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി….
ആഗ്ര: വിവാഹവാഗ്ദാനം നൽകി നാല് വർഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം വഞ്ചിച്ച കാമുകന്റെ നടപടിയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പ്രതിയായ പോലീസ് കോൺസ്റ്റബിളിനെതിരെ ആ*ത്മ*ഹ*ത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വഞ്ചന കഴിഞ്ഞ നാല് വർഷമായി പ്രതിയുമായി ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്ന യുവതിയെ അറിയിക്കാതെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ്: പ്രതിയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കിയത്. “എന്നെ സ്നേഹിച്ചവൻ മറ്റൊരു പെണ്ണിനെ തേടിപ്പോയി, എനിക്കിനി … Continue reading വിവാഹവാഗ്ദാനം നൽകി ചതിച്ചു; പോലീസുകാരനായ കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed