കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയില്‍ നടന്നു. പുസ്തകത്തിന്റെ കവർ കോഴിക്കോട് മേയർ ഒ. സദാശിവന് നല്‍കി എം.കെ രാഘവൻ എംപി പ്രകാശനം ചെയ്തു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മകനെ കാണാതായ 72 ദിനങ്ങളില്‍ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല കുറുവച്ചാല്‍ പുതിയ പുസ്തകത്തില്‍ വിവരിക്കുന്നത്. അർജുനെ തിരിച്ചുകിട്ടാത്ത ശൂന്യത ഏറ്റവും കൂടുതല്‍ അനുഭവിച്ചത് കുടുംബമാണെന്ന് എം.കെ രാഘവൻ എംപി പറഞ്ഞു. മകനെ കുറിച്ചുള്ള … Continue reading ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാല്‍ മകനെ കുറിച്ച് ഓർമകളുടെ സമാഹാരമായ പുതിയ പുസ്തകം രചിക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed