ഇന്നത്തെദിവസഫലം ( പൊതുവായി ) 19-03 -2026 ഉത്രട്ടാതി നക്ഷത്രം മീനക്കൂർ -വ്യാഴാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഏർപ്പെടുന്ന പ്രവർത്തികളിൽ അപ്രതീക്ഷിത തടസ്സങ്ങൾ വന്നു ചേരൻ സാദ്ധ്യയുള്ള ദിവസമാണ് – സാമ്പത്തിക പ്രയാസങ്ങൾ വർദ്ധിയ്ക്കും മാനസികമായി ചില പിരിമുറുക്കങ്ങളനുഭവപ്പെടുo, ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o , ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനാഗമ മാർഗ്ഗങ്ങൾ വേണ്ടതുപോലെ അനുകൂലമാവില്ല. കർമ്മ വിജയം, … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 19-03 -2026 ഉത്രട്ടാതി നക്ഷത്രം മീനക്കൂർ -വ്യാഴാഴ്ച