കണ്ണൂരിനെ നടുക്കിയ ആ ക്രൂരതയ്ക്ക് 10 വർഷത്തിന് ശേഷം നീതി; വേഷം മാറി നടന്ന ‘അമ്മയും മകളും’ ഒടുവിൽ ക്രൈം ബ്രാഞ്ച് വലയിൽ!

സിനിമയെ വെല്ലുന്ന തിരക്കഥയുമായി 10 വർഷം പോലീസിനെ വെട്ടിച്ചു നടന്ന ആ അമ്മയും മകളും ഒടുവിൽ പിടിയിലായി. 2016-ൽ ഇരിക്കൂർ സിദ്ദിഖ് നഗറിലെ മെരടൻ കുഞ്ഞാമിന എന്ന 60-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസ്സിലെ പ്രതികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വെച്ച് പിടിയിലായത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ച് സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവരുടെ കൊടുംക്രൂരത. വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തിലും വയറ്റിലും കുത്തി … Continue reading കണ്ണൂരിനെ നടുക്കിയ ആ ക്രൂരതയ്ക്ക് 10 വർഷത്തിന് ശേഷം നീതി; വേഷം മാറി നടന്ന ‘അമ്മയും മകളും’ ഒടുവിൽ ക്രൈം ബ്രാഞ്ച് വലയിൽ!