ചിറ്റൂർ: വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്‌തുവെച്ച മോട്ടോർ സൈക്കിളിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 4 പേർ ദാരുണമായി മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 8 വയസ്സുള്ള ഇരട്ട സഹോദരിമാരും, ഇവരുടെ സഹോദരനും മുത്തച്ഛനുമാണ് ഉറക്കത്തിനിടെ ശ്വാസംമുട്ടി മരിച്ചത്.. ചന്ദന (8), ചരിത (8), ഇവരുടെ സഹോദരൻ കാർത്തിക് (15), മുത്തച്ഛൻ രാമചന്ദ്രയ്യ (70) എന്നിവരാണ് മരിച്ചവർ. പ്രാദേശികമായി ഹെയർ സലൂൺ നടത്തുന്ന മുരളിയുടെ മക്കളും പിതാവുമാണ് ഇവർ.. ‘തന്റെ … Continue reading കളിചിരികൾ മാഞ്ഞു, വീട്ടിൽ നിശബ്ദത മാത്രം. വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഇരട്ടക്കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് ജീവന്‍ നഷ്ടമായി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed