രക്ഷാപ്രവർത്തനം വൈകിയ ഒന്നരമണിക്കൂർ; വിധി തട്ടിയെടുത്തത് മൂന്ന് പ്രിയപ്പെട്ടവരെ…”
നാടിന്റെയും വീടിന്റെയും പ്രതീക്ഷകളായിരുന്ന മൂന്ന് യുവജീവനുകൾ പാതിവഴിയിൽ പൊലിഞ്ഞുപോയിരിക്കുന്നു. താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ ദാരുണമായ അപകടത്തിൽ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ എം. റഹ്മാൻ, അഭിനവ് എന്നിവരുടെ അപ്രതീക്ഷിത വേർപാട് നൽകുന്ന വേദന വിവരിക്കാനാവാത്തതാണ്. സുഹൃത്തിന്റെ വീട്ടിലെ നോമ്പുതുറ ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു വിധി മരണത്തിന്റെ രൂപത്തിൽ അവരെ തട്ടിയെടുത്തത്. രക്ഷാപ്രവർത്തനം വൈകിയതും അമിതമായ രക്തസ്രാവവുമാണ് മരണകാരണമെന്ന സൂചനകൾ ഈ നോവിന്റെ ആഴം കൂട്ടുന്നു. ഭാവിയിൽ ആയിരങ്ങൾക്ക് തണലാകേണ്ടിയിരുന്നu ആ കൈകൾ … Continue reading രക്ഷാപ്രവർത്തനം വൈകിയ ഒന്നരമണിക്കൂർ; വിധി തട്ടിയെടുത്തത് മൂന്ന് പ്രിയപ്പെട്ടവരെ…”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed