ഇന്നത്തെദിവസഫലം ( പൊതുവായി ) – 20-03-2026 രേവതി നക്ഷത്രം മീനക്കൂർ വെള്ളിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനപരമായ കാര്യങ്ങളിൽ വൃദ്ധിക്ഷയങ്ങളനുഭവപ്പെടും കുടുംബപരമായ കാര്യങ്ങളിൽ അസ്വസ്ഥത , ജനമത്സരം കാര്യവിഘനം, അലസത ക്കൊണ്ട് അവസരങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത ഇവയല്ലാമാണ് ദിവസഫലങ്ങൾ. എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കുടുംബ ക്ഷേത്രത്തിലെ പ്രത്യേക കാര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റുടുക്കണ്ടി വരും രോഗശാന്തി, കാര്യവിജയം ധനലാഭം മുതലയവയാണ് ദിവസഫലം മിഥുനം രാശീ … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) – 20-03-2026 രേവതി നക്ഷത്രം മീനക്കൂർ വെള്ളിയാഴ്ച