42 വർഷം മുമ്പ് 1983 ൽ എറണാകുളം സെന്റ് തെരെസ്സാ കോളേജ് ക്യാമ്പസ്സിൽ ഉണ്ടായിരുന്ന അനാഥാലയത്തിൽ നിന്നും ബെൽജിയം ദമ്പതികൾ ദത്തെടുത്ത നിഷ എന്ന പെൺകുട്ടി പെറ്റമയെ തേടി നാട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് നിഷയെ കുറിച്ചുള്ള വാർത്ത മനോരമ ന്യൂസിൽ വന്നത്. വാർത്ത കണ്ട് നിഷയെ തിരിച്ചറിഞ്ഞത് അവളുടെ അർദ്ധ സഹോദരൻ ബിനോയ് ചാക്കോ ആണ്. 6 മാസം മാത്രം പ്രായമുള്ളപ്പോൾ നിഷയെ അനാഥാലയത്തിൽ എത്തിക്കുമ്പോൾ ബിനോയ് ചാക്കോ പത്താം ക്ലാസ്സിലായിരുന്നു. ബിനോയ് ചാക്കോയാണ് തൃശ്ശൂരിലെ ഒരു … Continue reading തന്നെ അനാഥാലയത്തിൽ ഉപേക്ഷിച്ച അമ്മയെ തേടി 42 വർഷങ്ങൾക്ക് ശേഷം മകൾ എത്തി. മകളെ കണ്ട് കുറ്റബോധത്തിൽ വിങ്ങിപൊട്ടി ആ അമ്മ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed